മോദി-ദിസനായകെ കൂടിക്കാഴ്‌ച; വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവ ചർച്ചയാകും; സുപ്രധാന കരാറുകളിൽ ഒപ്പുവെക്കാൻ നേതാക്കൾ
ജാഫ്‌ന: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ സൈന്യം മോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജ്ജം, ...