ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ധാരണ; ഇന്ത്യക്ക് വെല്ലുവിളിയാവും
ബെയ്ജിംഗ്: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബുധനാഴ്ച ബെയ്ജിംഗില്‍ നടന്ന അനൗപചാരിക ത്രിരാഷ്ട്ര യോഗത്തിലാണ് തീരുമാനമുണ്ടായത്. ...