പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ; പ്രതിക്കെതിരെ പീഡനമടക്കം 23 കേസുകൾ
മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ ഹോൾഡിംഗ് സ്ഥാപിച്ച കമ്പനിയുടെ ഉടമ പിടിയിലായി. ഇഗോ മീഡിയ എന്ന സ്വകാര്യ കമ്പനിയുടെ ഉടമ ഭാവേഷ് ബിൻഡെ ആണ് ...

