ഹിന്ദുക്കളുടെ സുരക്ഷ പ്രധാനം; ബന്ധം വഷളാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം: മുഹമ്മദ് യൂനുസുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി
ബാങ്കോക്ക്: തായ്‌ലൻഡിൽ നടന്ന ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ആൻഡ് ടെക്‌നിക്കൽ കോ-ഓപ്പറേഷൻ (ബിംസ്റ്റെക്) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് മുഖ്യ ...