പൊട്ടുകുത്തെടി, പുടവ ചുറ്റെടി; സ്റ്റിക്കർ പൊട്ടുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കൂ
നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ ഭാഗമാണ് പൊട്ടുതൊടുന്നത്. ചന്ദനവും, കുങ്കുമവും,മഞ്ഞളും നെറ്റിയിൽ സ്ത്രീ-പുരുഷ ഭേദമെന്യേ തൊടുന്നു. സ്ത്രീകൾ ഇന്ന് അധികവും ഉപയോഗിക്കുന്നത് സ്റ്റിക്കർ പൊട്ടുകളാണ്. ഒരുഭാഗത്ത് പശയുള്ള വിവിധ ...


