പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻറെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ വീട്ടിൽ വെച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ...

