ബിനോയ് തോമസിന്റെ മൃതദേഹം ചാവക്കാട്ടെ വീട്ടിലെത്തിച്ചു; കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയവരിൽ സുരേഷ് ഗോപിയും
തൃശൂർ: കുവൈത്ത് ദുരന്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. രണ്ടരയോട് കൂടിയാണ് മൃതദേഹം വസതിയിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ...

