ഇൻസ്റ്റഗ്രാമിലൂടെ പരിചയം ; 8-ാം ക്ലാസുകാരിയെ ഗോവയിലും മധുരയിലും എത്തിച്ച് പീഡനത്തിനിരയാക്കി; 26-കാരൻ പിടിയിൽ
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ ഗോവയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ 26 കാരൻ പിടിയിൽ. വർക്കല സ്വദേശിയായ ബിനുവാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് കഴിഞ്ഞ ...


