ഇതിൽ ആർക്കാണ് പ്രായം കൂടിയത്? മോഹൻലാലിനൊപ്പമുള്ള ത്രോബാക്ക് ചിത്രവുമായി ബിനു പപ്പു
മലയാള സിനിമയിൽതന്റേതായ ഭാഷാശൈലികൊണ്ട് പ്രത്യേക സ്ഥാനം നേടിയ നടനാണ് കുതിര വട്ടം പപ്പു. നൈസർഗികമായ അഭിനയ ശൈലിയിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിക്കാൻ പപ്പുവിന് കഴിഞ്ഞിരുന്നു. ആ ചിരി ...