പതിരിൽ നിന്നും തെർമോകോൾ! മലിനീകരണ തോത് കുറയ്‌ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ബയോ-തെർമോകോൾ
പതിരിൽ നിന്നും ബയോ-തെർമോകോൾ ഉത്പാദിപ്പിച്ച് ശാസ്ത്രജ്ഞർ. പഞ്ചാബിലെ ലുധിയാനയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ICAR) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാർവെസ്റ്റ് എഞ്ചിനീയറിംഗ് ആൻഡ് ...

