ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതിയിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. സയദ് ...

