Birbhum Hotel Fire 7 Dead - Janam TV

Birbhum Hotel Fire 7 Dead

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബിർഭൂം ജില്ലയിലെ താരാപീഠിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴു പേർ വെന്തുമരിച്ചു. നിരവധി പേർക്ക് ...