പക്ഷിപ്പനി: ഹാച്ചറികളിൽ മുട്ട വിരിയിക്കാൻ പാടില്ല;ഇപ്പോഴുള്ള മുട്ടകൾ നശിപ്പിക്കണം നാല് ജില്ലകളിൽ കടുത്ത നിയന്ത്രണം;
ആലപ്പുഴ: കേരളത്തിലെ പക്ഷിപ്പനി ബാധിത മേഖലകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കി. ഡിസംബർ 31 വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാവുക. വൈറസ് വ്യാപനം തടയുകയാണു ലക്ഷ്യം. ...