ബിസ്‌ക്കറ്റിനുള്ളിൽ നേർത്ത ഇരുമ്പ് കമ്പി ; കണ്ടെത്തിയത് കുഞ്ഞുങ്ങൾ കഴിക്കുന്നതിനിടെ
ബ്രിട്ടാനിയ ബർബൺ ബിസ്‌ക്കറ്റിനുള്ളിൽ നേർത്ത ഇരുമ്പ് കമ്പി കണ്ടെത്തി . തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേവുനിപള്ളി ഗ്രാമത്തിലാണ് സംഭവം. ഹനുമാൻ റെഡ്ഡി എന്ന ആളാണ് മക്കൾക്ക് വേണ്ടി ...