ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഭാരതത്തിന് നിരവധി അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു; ക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേദിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: പ്രശസ്ത ക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേദിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. 'ബിഷൻ സിംഗ് ബേദി ജിയുടെ ...

