സൗദി അറേബ്യയിൽ വാഹനാപകടം; 15 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ കൊല്ലം സ്വദേശി ഉൾപ്പെടെ 9 ഇന്ത്യക്കാരും
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി അടക്കം 15 പേർക്ക് ദാരുണാന്ത്യം. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) അടക്കം ഒൻപത് ഇന്ത്യക്കാരും, മൂന്ന് ...