ബിസ്ലേരി കുപ്പിവെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ; കമ്പനിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). കമ്പനിയുടെ കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ...

