തനിക്ക് ലഭിക്കേണ്ടിയിരുന്ന വീട്, ഏഴംഗ കുടുംബത്തിന് കൈമാറിയ ബിജെപി കൗൺസിലർ; വള്ളി രവിക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
എറണാകുളം: തനിക്ക് ലഭിക്കേണ്ടിയിരുന്ന വീട് ഏഴംഗ കുടുംബത്തിന് കൈമാറിയ കൗൺസിലർക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തൃപ്പുണ്ണിത്തുറ മുൻസിപ്പാലിറ്റിയിലെ ഇളമനത്തോപ്പ് വാർഡ് ബിജെപി കൗൺസിലർ വള്ളി രവിക്കാണ് ...





