bjp filed complaint - Janam TV

bjp filed complaint

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ന്യൂഡല്‍ഹി: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ശക്തമായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ ഔദ്യോഗിക പരാതി നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ...