കേരളത്തിലെ പ്രളയബാധിതർക്ക് കൈത്താങ്ങായി കർണാടക ബിജെപി; ദുരിതാശ്വാസ സാധനങ്ങളുമായി ട്രക്കുകൾ കേരളത്തിൽ
കോട്ടയം: കേരളത്തിലെ പ്രളയബാധിതർക്ക് ആശ്വാസമായി കർണാടക ബിജെപി. ദുരിതാശ്വാസ സാമഗ്രികളുമായി കർണാടകയിൽ നിന്നും ആദ്യഘട്ട ട്രക്കുകൾ കേരളത്തിലെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ കോട്ടയത്ത് വെച്ച് വാഹനങ്ങൾ ...