BJP kannur - Janam TV
Saturday, July 12 2025

BJP kannur

കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം; സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയിൽ പങ്കെടുത്തത് നിരവധി പ്രവർത്തകർ

കണ്ണൂർ; കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ മാക്കൂൽപീടികയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ. ജയകൃഷ്ണൻ മാസ്റ്ററുടെ ഓർമ്മകൾ മുന്നിൽ പ്രണാമം അർപ്പിച്ചു നൂറു കണക്കിന് ...

പി.പി ദിവ്യ വീട്ടിൽ തന്നെ; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ; വകവയ്‌ക്കാതെ വീട്ടിലേക്ക് പ്രതിഷേധമാർച്ചുമായി ബിജെപി

കണ്ണൂർ; എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക് ...

കണ്ണൂരിൽ നിന്ന് മാറുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമെന്ന് ജയകൃഷ്ണൻ പറഞ്ഞു; നാവിന്റെ പകുതിയും വിരലും അവർ മുറിച്ചെടുത്തു: എം ടി രമേശ്

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നാണ് ബിജെപി നേതാവ് കെ ടി ജയകൃഷ്ണൻ മാസ്റ്ററുടേത്. അതിക്രൂരമായാണ് സിപിഎം അദ്ദേഹത്തെ കൊന്നത്. 1999 ഡിസംബർ ഒന്നിന് പാനൂർ ...

“ഇത് ത്യാഗങ്ങളുടെ വിജയം”; ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; കേന്ദ്രമന്ത്രിയെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് കുടുംബം

കണ്ണൂർ: ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ആദ്യ ഇരയാണ് വാടിക്കൽ രാമകൃഷ്ണൻ. അന്നു തുടങ്ങിയ കൊലപാതക പരമ്പരകൾ ...

പോലീസിലെ ഒരു വിഭാഗം ലാത്തിയും തൊപ്പിയും സിപിഎം ഓഫീസിൽ പണയം വെച്ചു; ലജ്ജാകരമെന്ന് ബിജെപി

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് സിപിഎമ്മും പോലീസും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടത് മറച്ചുവെക്കാൻ കേസ് ബിജെപി-ആർഎസ്എസ് ...

എല്ലാത്തിനും പൊട്ടിത്തെറിക്കുന്ന സുധാകരൻ എന്തുകൊണ്ട് പോപ്പുലർ ഫ്രണ്ടിനെതിരെ ശബ്ദിക്കുന്നില്ലെന്ന് ജോർജ് കുര്യൻ

കണ്ണൂർ: പോപുലർ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധവുമായി ബിജെപി. കണ്ണൂരിൽ നടത്തിയ ബിജെപി ജില്ലാ പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ്, ...