കൊട്ടാരക്കര സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ പിഴവ് : യുവതിയുടെ കാഴ്‌ച്ച നഷ്ടപ്പെട്ടു, ശരീരം പൊള്ളിയടർന്നു
കൊട്ടാരക്കര ; ചികിത്സാപിഴവിനെ തുടർന്നു യുവതിയ്ക്ക് കാഴ്ച നഷ്ടമായി . പരസഹായമില്ലാതെ മുറിക്കു പുറത്തേക്കു പോകാൻ കഴിയുന്നില്ല. ശരീരമാസകലം തൊലി പൊള്ളിയ നിലയിലാണ്. ഉമ്മന്നൂർ ബഥേൽ മന്ദിരത്തിൽ ...


