BJP Leader Niveditha Subramanian - Janam TV

BJP Leader Niveditha Subramanian

നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം

ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ...