ഇത് ദ്രാവിഡ മോഡൽ അല്ല, കൊലപാതക മോഡൽ; സ്റ്റാലിന്റെ മൗനം അംഗീകരിക്കാനാവില്ല; ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ
ചെന്നൈ: സംസ്ഥാനത്തെ ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷൻ കെ ആംസ്ട്രോങ് കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‍നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. ഡിഎംകെ സർക്കാരിന്റെ ദ്രാവിഡ ...

