സ്ത്രീശക്തി വിളംബരം; തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി സാമൂഹ്യ, സാമുദായിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും
തൃശൂർ: മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി സാമൂഹ്യ, സാമുദായിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തെ ചില ...


