“രണ്ടടിയുള്ളൊരു ലാത്തികാട്ടി അടിച്ചൊതുക്കാൻ നോക്കണ്ട!!” കണ്ണൂർ കളക്ടറേറ്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബിജെപി. കനത്ത പ്രതിഷേധം ഉയർത്തിയതോടെ വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് മർദ്ദിച്ചെന്നാണ് ...