പൂക്കളത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയതിന് FIR , സൈനികർക്കും ദേശഭക്തർക്കുമെതിരെ കലാപ കേസെടുത്ത നടപടിക്കെതിരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് കലാപക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച് നടത്തും. നാളെ രാവിലെ പത്ത് മണിക്ക് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കാണ് ബിജെപി മാർച്ച് നടത്തുന്നത്. ...






