bjp-modi - Janam TV

bjp-modi

ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും ഇരട്ടിയെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം; നരേന്ദ്രന്റെ റെക്കോഡ് ഗുജറാത്തിൽ ഭൂപേന്ദ്രൻ തകർക്കുമെന്ന് ഉറപ്പായിരുന്നു: നരേന്ദ്രമോദി

ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും ഇരട്ടിയെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം; നരേന്ദ്രന്റെ റെക്കോഡ് ഗുജറാത്തിൽ ഭൂപേന്ദ്രൻ തകർക്കുമെന്ന് ഉറപ്പായിരുന്നു: നരേന്ദ്രമോദി

ന്യൂഡൽഹി: ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും ഇരട്ടിയായെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ബിജെപിയുടെ പരിശ്രമത്തിനുള്ള ജനപിന്തുണയാണിത്. നരേന്ദ്രന്റെ നേട്ടം മറികട ക്കണമെന്ന നിർദ്ദേശം ...

ബിജെപി ഭരണത്തിൽ ഇന്ത്യ എത്ര മുന്നോട്ട് പോയെന്ന് ലോകം കാണുന്നുണ്ട്; കുടുംബാധിപത്യത്തിൽ നിന്ന് വികസനപാതയിലേക്കാണ് ബിജെപി നാടിനെ നയിക്കുന്നതെന്ന് നരേന്ദ്രമോദി

ബിജെപി ഭരണത്തിൽ ഇന്ത്യ എത്ര മുന്നോട്ട് പോയെന്ന് ലോകം കാണുന്നുണ്ട്; കുടുംബാധിപത്യത്തിൽ നിന്ന് വികസനപാതയിലേക്കാണ് ബിജെപി നാടിനെ നയിക്കുന്നതെന്ന് നരേന്ദ്രമോദി

ജയ്പൂർ: ഇന്ത്യയുടെ എല്ലാ കരുത്തും വീണ്ടെടുത്തുകൊണ്ടാണ് ബിജെപി രാജ്യത്തെ നയിക്കു ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിലൂടെ കുതിക്കുന്ന എട്ടു വർഷങ്ങൾ ഈ നാടിന്റെ കരുത്തുകൂട്ടി. ഈ നാടിനെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist