രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്കിനെയും ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യയെയും സ്ഥാനാര്‍ഥികളാക്കി ബിജെപി. ഇരുവരെയും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ ...

