‘താമര ഇവിടെയും വിരിയും’, പഞ്ചാബിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് നിതിൻ നബിൻ
ചണ്ഡീഗഢ്: പഞ്ചാബിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായും അദ്ദേഹം വ്യക്തമാക്കി. ...

