പുരുളിയയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍; മരണം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ; കൊലപാതകം എന്ന് കുടുംബം
പുരുളിയ: പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഹബുലാല്‍ ഗോപ് (45) ...

