“30 ലക്ഷം സൈനികർക്ക് പിന്നിൽ 150 കോടി ഭാരതീയരുണ്ട്”; സേനയുടെ ധീരതയും മോദി സർക്കാരിന്റെ നേതൃപാഠവവും വരികളിലൂടെ; ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ഗാനം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് കടുത്ത മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കുന്ന ഗാനം പുറത്തിറങ്ങി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ കുറിച്ചും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ ...