BJP slams Congress leader - Janam TV

BJP slams Congress leader

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

ന്യൂഡല്‍ഹി: സുപ്രീംകോടതി പരിസരത്തെ കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ...