ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായ രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ ...

