ആന്ധ്രയിൽ ബിജെപി- ടിഡിപി-ജെഎസ്പി സഖ്യം ബഹുദൂരം മുന്നിൽ, ജഗന്റെ വൈഎസ്ആർ കോൺഗ്രസിന് കനത്ത തിരിച്ചടി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ എൻഡിഎയുടെ ടിഡിപി-ജെഎസ്പി സഖ്യം ബഹുദൂരം മുന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് എൻഡിഎ സഖ്യം നിലവിൽ 21 ...

