ഹാട്രിക്-ഹരിയാന; “വികസന രാഷ്‌ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും വിജയം”; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിൻെറയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ...