അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്; നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കണം: പ്രധാനമന്ത്രി
ഡൽഹി: വരുന്ന നൂറ് ദിവസം ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗം വോട്ടർമാരുടെയും പിന്തുണ നേടിയെടുക്കണമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ...

