BJP's Suvendu Adhikari - Janam TV

BJP’s Suvendu Adhikari

ബിജെപി അധികാരത്തിലെത്തിയാൽ സന്ദേശ്ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വയ്‌ക്കും; മമതയെ ജയിലിൽ അടയ്‌ക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ സന്ദേശ് ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ ജനങ്ങളോട് ...

രാക്ഷസന്മാരെ വളർത്തിയെടുത്തു; ഇപ്പോൾ തൃണമൂലിനെ തിരികെ കൊത്തുന്നു; കുപ്പിയിലടയ്‌ക്കാൻ ബിജെപി തന്നെ വരണം: സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിൽ രാക്ഷസന്മാരെ വളർത്തിയെടുക്കുകയാണെന്നും വോട്ടുബാങ്കുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാരെന്നും സുവേന്ദു അധികാരി ...

സമ്പൂർണ പരാജയമാണെന്ന് മമത ബാനർജി ഓരോ ഘട്ടത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു; മുഖ്യമന്ത്രിയുടെ പിആർ പരിപാടി ജനങ്ങൾക്ക് മടുത്തുവെന്നും സുവേന്ദു അധികാരി

കൊൽക്കത്ത: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം മൂലം ദുരിതങ്ങൾ രൂക്ഷമായതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ...