ചന്ദ്രനും സൂര്യനും ശേഷം 2024-ലെ ആദ്യ ദൗത്യവുമായി ഇസ്രോ; തമോഗർത്തങ്ങളെ പഠിക്കാൻ XPoSat വിക്ഷേപണം ജനുവരി 1-ന് രാവിലെ
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്‌സ്‌പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് ...


