ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവുമായി പ്രണയം; സ്വകാര്യദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ ശ്രമം; അദ്ധ്യാപിക അറസ്റ്റിൽ
ബെംഗളൂരു: സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റിൽ. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെംഗളൂരു സെൻട്രൽ ...


