black money case - Janam TV
Saturday, November 8 2025

black money case

അനധികൃത പണമിടപാട് കേസ്; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിൻറെ മകൻ വൈഭവ് ഗെഹ്‌ലോട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. വിദേശ നാണയവിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മയക്കുമരുന്ന് രാജാവ് അലി അഗ്‌സർ ഷിറാസി അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മയക്കുമരുന്നു രാജാവ് അലി അഗ്‌സർ ഷിറാസി അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മുംബൈ കേന്ദ്രീകരിച്ച് വലിയ റാക്കറ്റു തന്നെ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമുണ്ടെന്ന് ഇഡി. മുഖ്യ പ്രതി പി. സതീഷ് കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി ...

കൃഷി ഓഫീസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസ്: ആലപ്പുഴയിൽ ഒരാൾ കൂടി പിടിയിൽ

ആലപ്പുഴ: എടത്വ കൃഷി ഓഫീസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ പല്ലന മുറിയിൽ അനിൽ കുമാറാണ് (48) അറസ്റ്റിലായത്. ആലപ്പുഴ ...

പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല; പക്ഷേ കാറും ബൈക്കും വിലകൂടിയ മൊബൈലും; കുഴൽപണ വിതരണത്തിലൂടെ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങൾ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴൽപണവുമായി പിടികൂടിയ യുവാക്കൾ തൊഴിൽരഹിതരെങ്കിലും ലക്ഷപ്രഭുക്കൾ. കുഴൽപണ വിതരണത്തിലൂടെ മലപ്പുറം വേങ്ങര സ്വദേശികളായ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങളെന്ന് പോലീസ്. പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ ...

മോൻസൻ മാവുങ്കലിന് കുഴൽപ്പണ ഇടപാടുകളും; വെളിപ്പെടുത്തലുകളുമായി മുൻ ഡ്രൈവർ

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് കുഴൽപ്പണ ഇടപാടുകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ഇയാളുടെ മുൻ ഡ്രൈവർ അജി നെട്ടൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോൻസൻ നിരവധി ...