Black Pepper - Janam TV

Black Pepper

മഴക്കാല രോ​ഗങ്ങളെ തുരുത്തിയോടിക്കാം; ശീലമാക്കാം ‘കുരുമുളക് കഷായം’

ഭക്ഷണത്തിലും ഔഷധസേവയിലും പ്രധാനിയാണ് കുരുമുളക്. നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് കുരുമുളക് നൽകുന്നത്. പല പൊടിക്കൈകളിലും ഇത് വ്യാപകമായി ഉപയോ​ഗിക്കുന്നു. രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കുരുമുളക് പണ്ടുകാലം ഉപയോ​ഗിച്ചുവരുന്നു. കുരുമുളക് ഭക്ഷണത്തിൻ്റെ ...