കറുത്ത വസ്ത്രമണിഞ്ഞ് നവകേരള സദസിനെത്തിയ യുവതിയെ അന്യായമായി തടഞ്ഞ് വെച്ച സംഭവം; അർച്ചനയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: നവകരേള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ അന്യായമായി മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ...

