യുവത്വം നിലനിർത്താൻ ഷാരുഖ് ഖാൻ കുടിയ്‌ക്കുന്നത് ‘ബ്ലാക്ക് വാട്ടര്‍’; വെള്ളം കുടിയ്‌ക്കുന്ന ബോട്ടിലിലും പ്രത്യേകതകൾ
ബോളിവുഡ് നടന്മാരിൽ ഏറ്റവും യുവത്വം നിലനിർത്തുന്നത് ഷാരൂഖ് ഖാനാണ്. മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമാണ് ഷാരുഖ് ഖാന്റേത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങളും ഡയറ്റുകളും മറ്റും അറിയാന്‍ ...

