“ജീവിതത്തില്‍ ആദ്യമായി അച്ഛന് ഒരു സ്യൂട്ട് മേടിച്ച് തന്നത്; അതും ഇട്ട് മദ്രാസ് നഗരത്തില്‍ ഇറങ്ങിയത്; ഇന്നും മധുരമുള്ള ഓര്‍മകള്‍”
ബാല്യകാല കുടുംബ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ എടുത്ത ബ്ലാക്ക് ആൻഡ് വെറ്റിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചത്. " ...

