കൃഷ്ണമൃഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാന്റെ അഭിമുഖം
കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാൻ്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. ...