കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; രണ്ടാം പ്രതി രതീഷ് കസ്റ്റഡിയിൽ; ഒന്നാം പ്രതി ബിജേഷിനായി തിരച്ചിൽ തുടരുന്നു
കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിലെ കോല്ലപ്പണിക്കാരൻ നിധീഷ് ബാബുവിന്റെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. രണ്ടാം പ്രതി രതീഷ് പോലീസിന്റെ കസ്റ്റഡിയിലായി. ഒന്നാം പ്രതി ബിജേഷിനായി തിരച്ചിൽ തുടരുന്നു. കൊലപാതക ...