14 വയസ്സുകാരിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ച് സഹപാഠി; പെൺകുട്ടിയുടെ മുഖത്ത് 17 സ്റ്റിച്ചുകൾ
ന്യൂഡൽഹി: 14 വയസുകാരിയെ സഹപാഠി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ മുഖത്ത് 17 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്. ഡൽഹിയിലെ ഗുലാബി ബാഗ് പ്രദേശത്തെ ...

