വടക്കന്‍ കശ്മീരിലെ ഉറിയില്‍ വന്‍ സ്‌ഫോടനം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ ബാരാമുള്ള ജില്ലയില്‍ ഉണ്ടായ ആകസ്മിക സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ബുധനാഴ്ച ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് ...

