സർഫറാസ് ഖാൻ അച്ഛനായി! കന്നി സെഞ്ച്വറിക്ക് പിന്നാലെ ബമ്പറെന്ന് സോഷ്യൽ മീഡിയ
ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സർഫറാസ് ഖാൻ അച്ഛനായി. ആൺകുഞ്ഞ് ജനിച്ച കാര്യം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. സഹതാരങ്ങളടക്കം താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. പിതാവിനും മകനുമൊപ്പമുള്ള ...



